ദീപാവലി ഓർമകൾ പങ്കിട്ട് ഋഷി സുനക്
ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രിയായതിന്റെ പഴയ ദീപാവലിയോർമ പങ്കിട്ട ഋഷി സുനക് ദീപാവലിത്തലേന്ന് പ്രതിപക്ഷ നേതൃപദവിയും ഒഴിഞ്ഞു.

ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രിയായതിന്റെ പഴയ ദീപാവലിയോർമ പങ്കിട്ട ഋഷി സുനക് ദീപാവലിത്തലേന്ന് പ്രതിപക്ഷ നേതൃപദവിയും ഒഴിഞ്ഞു. പാർലമെന്റ് ചോദ്യോത്തര വേളയിൽ പ്രധാനമന്ത്രി കിയേർ സ്റ്റാമെറുമായി സംവദിക്കുമ്പോഴാണ് 2 വർഷം മുൻപുള്ള ദീപാവലിക്കാണ് താൻ കൺസർവേറ്റീവ് പാർട്ടി നേതാവായതെന്ന കാര്യം സുനക് പങ്കുവച്ചത്. പ്രതിപക്ഷ നേതാവായി ഈ ദീപാവലിക്ക് പടിയിറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൺസർവേറ്റീവ് പാർട്ടി നേതാവിനെ തിരഞ്ഞെടുക്കാനുള്ള അന്തിമ വോട്ടെടുപ്പ് ശനിയാഴ്ച പൂർത്തിയാകും. കെമി ബേഡനോക്കും റോബർട്ട് ജെൻറിക്കും തമ്മിലാണു മത്സരം.