ജര്‍മനിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപെരുന്നാള്‍ നവംബര്‍ 2 ന്
ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ ഹൈഡൽബർഗ്, മാന്‍ഹൈം, ലുഡ്വിഗ്സ്ഹാഫൻ ഇടവകകളുടെ ആഭിമുഖ്യത്തിൽ മാര്‍ ഗ്രിഗോറിയോസ് തിരുമേനി (പരുമല തിരുമനി) യുടെ 122-ാം ഓർമപെരുന്നാള്‍ ആചരിക്കുന്നു.

ലുഡ്വിഗ്സ്ഹാഫന്‍ ∙ ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ ഹൈഡൽബർഗ്, മാന്‍ഹൈം, ലുഡ്വിഗ്സ്ഹാഫൻ ഇടവകകളുടെ ആഭിമുഖ്യത്തിൽ മാര്‍ ഗ്രിഗോറിയോസ് തിരുമേനി (പരുമല തിരുമനി) യുടെ 122-ാം ഓർമപെരുന്നാള്‍ ആചരിക്കുന്നു. നവംബർ 2 ന് (ശനി) രാവിലെ 9 ന് ലുഡ്വിഗ്സ്ഹാഫൻ, ഓഗേഴ്സ്ഹൈം മരിയ അസംപ്ഷൻ തീർഥാടന പള്ളിയിൽ (Whalfahrt Kirche Mariahimmelfahrt,67071) വി.കുർബാനയോടുകൂടി ആഘോഷം ആരംഭിക്കും. ഫാ.ആഷു അലക്സാണ്ടർ മട്ടയ്ക്കൽ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും.
പ്രഭാതനമസ്കാരം, ആഘോഷമായ വിശുദ്ധ കുർബാന, രോഗികള്‍ക്കും മരിച്ചുപോയവർക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥന എന്നിവ ഉണ്ടായിരിക്കും. ഈ ആത്മീയ ശുശ്രൂഷകളിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായി കമ്മറ്റി അധികൃതർ അറിയിച്ചു.
വിവരങ്ങള്‍ക്ക്:
Renju Kochunni 015510200874,
Krubin Abraham015175731199. .