യുകെയിലെ ഉഴവൂർ സ്വദേശികളുടെ വാർഷിക സംഗമം കെറ്ററിങ്ങിൽ നടന്നു.

യുകെയിലെ ഉഴവൂർ സ്വദേശികളുടെ വാർഷിക സംഗമം കെറ്ററിങ്ങിൽ നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുകെയിലെ ഉഴവൂർ സ്വദേശികളുടെ വാർഷിക സംഗമം കെറ്ററിങ്ങിൽ നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെയിലെ ഉഴവൂർ സ്വദേശികളുടെ വാർഷിക സംഗമം ലണ്ടനിലെ ഹോൺചർച്ചിൽ  നടന്നു. ടീം ലണ്ടന്‍റെ നേതൃത്വത്തിലാണ്  സംഗമം  നടന്നത്.

ഉഴവൂർ സംഗമത്തിൽ നിന്നുള്ള ദൃശ്യം

യുകെയുടെ നാനാഭാഗത്തുനിന്നും, യൂറോപ്പിലും അമേരിക്കയിലും നിന്നുമുള്ള ഉഴവൂർക്കാർ വലിയ ആവേശത്തോടെ സംഗമത്തിൽ പങ്കെടുത്തു.  ജിജി അലക്സ് താഴത്തുകണ്ടത്തിൽ അധ്യക്ഷത വഹിച്ചു.

ഉഴവൂർ സംഗമത്തിൽ നിന്നുള്ള ദൃശ്യം
ADVERTISEMENT

 ഉദ്ഘാടന ചടങ്ങിൽ ഉഴവൂർ സെന്‍റ് സ്റ്റീഫൻസ് കോളജ് മുൻ ലൈബ്രേറിയൻ ഫിലിപ്പ് അനാലിപ്പാറയും, സേവി മണക്കാട്ടും, യുകെയിലെ ആദ്യത്തെ മലയാളി എംപി സോജൻ ജോസഫും ആശംസകൾ നേർന്നു.

ഉഴവൂർ സംഗമത്തിൽ നിന്നുള്ള ദൃശ്യം

കലാഭവൻ നൈസിന്‍റെ വെൽക്കം ഡാൻസ്, കരിയർ ഗൈഡൻസ് സെമിനാർ തുടങ്ങിയ പരിപാടികൾ സംഗമത്തിന് മാറ്റ് കൂട്ടി.അടുത്ത വർഷത്തെ ഉഴവൂർ സംഗമം ഓക്സ്ഫോർഡ്കാർ ഏറ്റെടുക്കും. 

ഉഴവൂർ സംഗമത്തിൽ നിന്നുള്ള ദൃശ്യം
ഉഴവൂർ സംഗമത്തിൽ നിന്നുള്ള ദൃശ്യം
ഉഴവൂർ സംഗമത്തിൽ നിന്നുള്ള ദൃശ്യം
ഉഴവൂർ സംഗമത്തിൽ നിന്നുള്ള ദൃശ്യം
ഉഴവൂർ സംഗമത്തിൽ നിന്നുള്ള ദൃശ്യം
ഉഴവൂർ സംഗമത്തിൽ നിന്നുള്ള ദൃശ്യം
ഉഴവൂർ സംഗമത്തിൽ നിന്നുള്ള ദൃശ്യം
ഉഴവൂർ സംഗമത്തിൽ നിന്നുള്ള ദൃശ്യം
ഉഴവൂർ സംഗമത്തിൽ നിന്നുള്ള ദൃശ്യം
ഉഴവൂർ സംഗമത്തിൽ നിന്നുള്ള ദൃശ്യം
ഉഴവൂർ സംഗമത്തിൽ നിന്നുള്ള ദൃശ്യം
ADVERTISEMENT

മെഗാ സ്പോൺസർ ആയിരുന്ന ലൈഫ്‌ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, മറ്റു സ്പോൺസേർസ് എന്നിവർക്ക് സംഘാടകർ നന്ദി അറിയിച്ചു.

English Summary:

Uzhavoor Sangamam Cocluded