പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കലാമേള സംഘാടക സമിതി പ്രഖ്യാപിച്ച് യുക്മ ദേശീയ സമിതി. കുതിരപ്പന്തയ മത്സരങ്ങൾക്ക് പ്രശസ്തിയാർജിച്ച ചെൽറ്റൻഹാമിലാണ് ഈ വർഷത്തെ ദേശീയ കലാമേള സംഘടിപ്പിച്ചിരിക്കുന്നത്.

പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കലാമേള സംഘാടക സമിതി പ്രഖ്യാപിച്ച് യുക്മ ദേശീയ സമിതി. കുതിരപ്പന്തയ മത്സരങ്ങൾക്ക് പ്രശസ്തിയാർജിച്ച ചെൽറ്റൻഹാമിലാണ് ഈ വർഷത്തെ ദേശീയ കലാമേള സംഘടിപ്പിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കലാമേള സംഘാടക സമിതി പ്രഖ്യാപിച്ച് യുക്മ ദേശീയ സമിതി. കുതിരപ്പന്തയ മത്സരങ്ങൾക്ക് പ്രശസ്തിയാർജിച്ച ചെൽറ്റൻഹാമിലാണ് ഈ വർഷത്തെ ദേശീയ കലാമേള സംഘടിപ്പിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കലാമേള സംഘാടക സമിതി പ്രഖ്യാപിച്ച് യുക്മ ദേശീയ സമിതി. കുതിരപ്പന്തയ മത്സരങ്ങൾക്ക് പ്രശസ്തിയാർജിച്ച ചെൽറ്റൻഹാമിലാണ് ഈ വർഷത്തെ ദേശീയ കലാമേള സംഘടിപ്പിച്ചിരിക്കുന്നത്.  ചെൽറ്റൻഹാമിലെ ബിഷപ് ക്ലീവിലുള്ള, ക്ലീവ് സ്കൂളിലാണ് ദേശീയ കലാമേള അരങ്ങേറുന്നത്. 

യുക്മ ദേശീയ കലാമേളയുടെ സംഘാടകസമിതി ചെയർമാനായി ഡോ. ബിജു പെരിങ്ങത്തറ, ചീഫ് കോർഡിനേറ്ററായി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനറായി ജയകുമാർ നായർ, ഇവന്റ് ഓർഗനൈസറായി അഡ്വ. എബി സെബാസ്റ്റ്യൻ, ഫിനാൻസ് കൺട്രോൾ ഡിക്സ് ജോർജ്ജ്, അബ്രാഹം പൊന്നുംപുരയിട എന്നിവരെ നിയമിച്ചു. വൈസ് ചെയർമാൻമാരായി ഷീജോ വർഗ്ഗീസ്സ്, ലീനുമോൾ ചാക്കോ, സുജു ജോസഫ്, ടിറ്റോതോമസ് എന്നിവരെയും കോർഡിനേറ്റർമാരായി പീറ്റർ താണോലിൽ, സ്മിത തോട്ടം, സുനിൽ ജോർജ് എന്നിവരെ നിയമിച്ചു. ഓഫിസ് മാനേജ്മെന്റിനായി മനോജ്കുമാർ പിള്ള, ബൈജു തോമസ്, തോമസ് മാറാട്ടുകളം, ജിപ്സൺ തോമസ്, സാജോ ജോസ്, പബ്ലിസിറ്റി ആൻഡ് മീഡിയ മാനേജ്മെന്റിനായി അലക്‌സ് വർഗീസ്, സജീഷ് ടോം, ജഗ്ഗി ജോസഫ്, ഷൈമോൻ തോട്ടുങ്കൽ, കൺവീനർമാരായി ഷാജി തോമസ്, സാജൻ സത്യൻ, സണ്ണിമോൻ മത്തായി, അഡ്വ. ജാക്സൺ തോമസ്, വർഗീസ് ഡാനിയൽ, ജയ്സൺ ചാക്കോച്ചൻ, ബിജു പീറ്റർ, സുരേന്ദ്രൻ ആരക്കോട്ട്, ജോർജ്ജ് തോമസ്,  ബിനോ ആൻറണി, ജിജോ മാധവപ്പിള്ളി, സന്തോഷ്‌ ജോൺ, സണ്ണി ഡാനിയൽ, ഓർഗനൈസർമാരായി വർഗീസ് ജോൺ, വിജി കെ.പി, അബ്രാഹം ലൂക്കോസ്, ലിറ്റി ജിജോ, സലീന സജീവ്, എന്നിവരെ തിരഞ്ഞെടുത്തു. 

ADVERTISEMENT

അമ്പിളി സെബാസ്റ്റ്യൻ, ഫ്ലോറൻസ് ഫെലിക്സ്, ബീന സെൻസ്, സിനി ആന്റണി, സിൽവി ജോസ്, മേഴ്‌സി ജേക്കബ്, സരിക അമ്പിളി, മനോജ് രവീന്ദ്രൻ എന്നിവർ റിസപ്ഷൻ കമ്മിറ്റി അംഗങ്ങളാണ്. എസ്‌റ്റേറ്റ് ആൻഡ് ഫെസിലിറ്റി മാനേജ്മെൻറിനായി ജോബിൻ ജോർജ്ജ്‌, ബെന്നി ജോസഫ്, പീറ്റർ ജോസഫ്, ദേവലാൽ സഹദേവൻ, സണ്ണി ലൂക്കോസ്, ബെന്നി അഗസ്റ്റിൻ, ബിസ് പോൾ മണവാളൻ, മനോജ് വേണുഗോപാൽ എന്നിവരെ തിരഞ്ഞെടുത്തു. ജോസ് പി.എം. (ജെ.എം.പി സോഫ്‌റ്റ് വെയർ) ആണ് കലാമേളയുടെ സോഫ്‌റ്റ് വെയർ കൈകാര്യം ചെയ്യുന്നത്. 

കലാമേളയുടെ അനില മാത്യു, അന്ന മാത്യു എന്നിവരാണ് അവതാരകർ. അനിൽ തോമസ്,  അഡ്വ. ജോബി പുതുക്കുളങ്ങര, റോബി മേക്കര, ജേക്കബ്ബ്‌ കളപ്പുരക്കൽ, സനോജ് ജോസ്, രാജേഷ്‌ രാജ്, ബിജു മൈക്കിൾ, വർഗ്ഗീസ് ചെറിയാൻ, സാജൻ പടിക്കമ്യാലിൽ,  ജേക്കബ്ബ് കോയിപ്പള്ളി, ജോസ്‌ കെ ആന്റണി എന്നിവർ അവാർഡ് കമ്മിറ്റിയിലും സിബു ജോസഫ്, ഷാജിൽ തോമസ്, ലൂയിസ് മേച്ചേരി, ഡെന്നിസ് വറീത്, ജോൺ വടക്കേമുറി, ജിജു യോവിൽ, ക്‌ളാര പീറ്റർ,  ജോർജ് മാത്യു, സാംസൻ പോൾ, സിയോസ് അഗസ്റ്റിൻ, നിഷ കുര്യൻ, ആനി കുര്യൻ, ബിജോയ് വർഗ്ഗീസ്, സിബി മാത്യു, ഉമ്മൻ ജോൺ, റെജി തോമസ്, ജോബി തോമസ്, തങ്കച്ചൻ എബ്രഹാം, രാജൻ കുര്യൻ, അരുൺ പിള്ള, എന്നിവർ വൊളന്റീയർ മാനേജ്മെൻറിലുമാണ്.  ജോയിസ്  പള്ളിക്കമ്യാലിൽ (മാഗ്‌നവിഷൻ), രാജേഷ് നടേപ്പള്ളി, സാജു അത്താണി, അബിൻ ജോസ്, ജീവൻ കല്ലുംകമാക്കൽ  എന്നിവരാണ് ഫോട്ടോഗ്രാഫി  വിഡിയോഗ്രാഫി മാനേജ്മെന്റ്. ഡോ.ജ്യോതിഷ് ഗോവിന്ദൻ (ടീം ലീഡർ), ഡോ.ചന്ദർ ഉദയരാജു, ഡോ. മായ ബിജു, ഡോ. രഞ്ജിത് രാജഗോപാൽ, ഡോ. അഞ്ജു ഡാനിയൽ, ഡോ.സുരേഷ് മേനോൻ,  ഡോ. പ്രിയ മേനോൻ, സോണി കുര്യൻ, ബൈജു ശ്രീനിവാസ്, ഡോ.തരുൺ ശ്രീകുമാർ,  ഐസക്ക് കുരുവിള, സോണിയ ലൂബി, ഷൈനി ബിജോയ് എന്നിവരാണ് മെഡിക്കൽ ടീം. 

English Summary:

15th uukma National Art Festival in Cheltenham