ADVERTISEMENT

വലെൻസിയ∙ സ്പെയിനിലെ പ്രളയം കഴിഞ്ഞ 5 നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്ന് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റും വെള്ളപ്പൊക്കവുമടക്കമുള്ള ദുരന്തത്തില്‍ 158 പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

വലെൻസിയ പ്രദേശത്ത് എട്ട് മണിക്കൂർ കൊണ്ട് ഒരു വർഷം ലഭിക്കേണ്ട മഴ ലഭിച്ചു. ആധുനിക സ്പെയിനിന്റെ  ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തമാണിതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

English Summary:

Spain Battles Europe's Worst Floods in 500 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com