മിലാൻ∙ വേൾഡ് മലയാളി കൗൺസിലിന്‍റെ കീഴിൽ ഇറ്റലിയിലെ മിലാനിൽ പുതിയ പ്രൊവിൻസ് ആരംഭിച്ചു. മിലാനിലെ പുതിയ പ്രൊവിൻസിന്‍റെ ഉദ്ഘാടനം സംഘടനയുടെ ഗ്ലോബൽ പ്രസിഡന്‍റ് തോമസ് മോട്ടയ്ക്കൽ (അമേരിക്ക) നിർവഹിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ ഉപരിപഠനത്തിനായി യൂറോപ്യൻ രാജ്യങ്ങളിൽ എത്തുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിലാൻ∙  വേൾഡ് മലയാളി കൗൺസിലിന്‍റെ കീഴിൽ ഇറ്റലിയിലെ മിലാനിൽ പുതിയ പ്രൊവിൻസ് ആരംഭിച്ചു. മിലാനിലെ പുതിയ പ്രൊവിൻസിന്‍റെ ഉദ്ഘാടനം സംഘടനയുടെ ഗ്ലോബൽ പ്രസിഡന്‍റ് തോമസ് മോട്ടയ്ക്കൽ (അമേരിക്ക) നിർവഹിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ  ഉപരിപഠനത്തിനായി യൂറോപ്യൻ രാജ്യങ്ങളിൽ എത്തുമ്പോൾ നേരിടുന്ന  പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ മലയാളി കൗൺസിലിന്‍റെ പ്രൊവിൻസുകളുടെ നേതൃത്വം പ്രവർത്തിക്കണമെന്ന് തോമസ് മോട്ടയ്ക്കൽ പറഞ്ഞു.

ഗ്ലോബൽ സെക്രട്ടറി സണ്ണി വെളിയത്ത് (വിയന്ന) യൂറോപ്പ് റീജൻ പ്രസിഡന്‍റ് റോബിൻ ജോസ്, ബർലിൻ പ്രൊവിൻസ് പ്രസിഡന്‍റ് ശബരിഷ്  പണിക്കർ, റോം പ്രൊവിൻസ് പ്രസിഡന്‍റ് ജോസ്മോൻ കമ്മിട്ടിൽ, ഗ്ലോബൽ ബിസിനസ് ഫോറം രക്ഷാധികാരി ഡോ. ബാബു സ്റ്റീഫൻ (യൂ. എസ്.എ) എന്നിവർ സംസാരിച്ചു. മിലാൻ പ്രൊവിൻസ് ഭാരവാഹികളായി സോജൻ പൂത്തായിൽ (പ്രസിഡന്‍റ്) ഷീബ സോളമൻ (സെക്രട്ടറി) , ഷീൻ തടത്തിൽ (ഖജാൻജി) എന്നിവർ സ്ഥാനമേറ്റു.

English Summary:

A new province in Milan under the leadership of the World Malayali Council