ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ലണ്ടൻ റീജനിലെ വാൽതാംസ്റ്റോയിലുള്ള സെന്റ് മേരീസ് ആൻഡ് ബ്ലെസ്ഡ് കുഞ്ഞച്ചൻ മിഷനിൽ നവംബർ 6ന് മരിയൻ ദിനാചരണം. വൈകിട്ട് 6:45 നു ജപമാല പ്രാർഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുർബാനയും, നൊവേനയും തുടർന്നു ആരാധനയോടുകൂടി സമാപിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടുതൽ വിവരങ്ങൾക്ക്: മിഷന്‍ ഡയറക്ടര്‍ ഫാ. ഷിന്റോ വര്‍ഗീസ് വാളിമലയില്‍ സിആര്‍എം, കൈകാരന്മാർ ജോസ് എൻയു (07940274072), ജോസി ജോമോൻ (07532694355), സാജു വർഗീസ് (07882643201) എന്നിവരെ ബന്ധപ്പെടാം.

English Summary:

Marian Day Celebration at St. Mary's and Blessed Kunjachan Mission