മൂവാറ്റുപുഴ ∙ ജർമനിയിലും സിംഗപ്പൂരിലും തൊഴിൽ വീസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആവോലി പരീക്കപ്പീടിക മുണ്ടയ്ക്കൽ ഷൈനി മാത്യുവിനെ(49) പൊലീസ് അറസ്റ്റ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജർമനിയിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് ഊരമന സ്വദേശിയിൽ നിന്നു 4.38 ലക്ഷം രൂപയും ഇയാളുടെ സുഹൃത്തിൽ നിന്നു സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് 2 ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ ആണു അറസ്റ്റ്. മൂവാറ്റുപുഴയിലെ ഈസി വീസ എന്ന സ്ഥാപനത്തിന്റെ മറവിലാണ് പണം വാങ്ങിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ സ്ഥാപനത്തിന് വിദേശത്തേക്ക് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

English Summary:

Woman Arrested on Charge of Job Fraud