18-ാമത്‌ ഐഎജി യുകെ ആൻഡ് യുറോപ്പിന്റെ നാഷനൽ കോൺഫറൻസ് 2025 മാർച്ച് 21 മുതൽ 23 വരെ മാഞ്ചസ്റ്ററിലെ ജെയിൻ കമ്യൂണിറ്റി സെന്ററിൽവച്ചു നടത്തപ്പെടും. ഐഎജി യുകെ ആൻഡ് യൂറോപ്പ് ചെയർമാൻ റവ. ബിനോയ് ഏബ്രഹാം കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. മീറ്റിങ്ങിൽ പാസ്റ്റർ സുബാഷ് കുമരകം മുഖ്യസന്ദേശം നൽകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ ∙ 18-ാമത്‌ ഐഎജി യുകെ ആൻഡ് യുറോപ്പിന്റെ നാഷനൽ കോൺഫറൻസ് 2025 മാർച്ച് 21 മുതൽ 23 വരെ മാഞ്ചസ്റ്ററിലെ ജെയിൻ കമ്യൂണിറ്റി സെന്ററിൽവച്ചു നടത്തപ്പെടും. ഐഎജി യുകെ ആൻഡ് യൂറോപ്പ് ചെയർമാൻ റവ. ബിനോയ് ഏബ്രഹാം കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. മീറ്റിങ്ങിൽ പാസ്റ്റർ സുബാഷ് കുമരകം മുഖ്യസന്ദേശം നൽകും.

വിവിധ റീജനുകളിൽ നിന്നുള്ള ഐഎജി ക്വയർ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും. മൂന്ന് ദിവസങ്ങളിലായി നടത്തപെടുന്ന കോൺഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കോൺഫറൻസിൽ യുവജനങ്ങൾക്കും സഹോദരിമാർക്കും പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും. ഞായറാഴ്ച ആരാധനയോടെ സമാപിക്കും. മീറ്റിങ്ങിന്റെ നടത്തിപ്പിനായി പാസ്റ്റർ ജോൺലി ഫിലിപ്പ് കോൺഫറൻസ് ചെയർമാനായും, പാസ്റ്റർ സാംസൺ ഡാനിയേൽ കോൺഫറൻസ് ലോക്കൽ കോഓർഡിനേറ്ററായും പ്രവർത്തിച്ചുവരുന്നു.

English Summary:

The 18th IAG UK and Europe National Conference will be held at the Jain Community Center in Manchester from 21st to 23rd March 2025.