മ്യൂണിക് സ്ട്രൈക്കേഴ്സ് മലയാളി വോളിബോള്‍ ക്ലബ് മലയാളി യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9 ന് ശനിയാഴ്ച മ്യൂണിക്കിലെ ടൗഫ്കിര്‍ഷനില്‍(Taufkirchen) നടക്കും.

മ്യൂണിക് സ്ട്രൈക്കേഴ്സ് മലയാളി വോളിബോള്‍ ക്ലബ് മലയാളി യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9 ന് ശനിയാഴ്ച മ്യൂണിക്കിലെ ടൗഫ്കിര്‍ഷനില്‍(Taufkirchen) നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ്യൂണിക് ∙ മ്യൂണിക് സ്ട്രൈക്കേഴ്സ് മലയാളി വോളിബോള്‍ ക്ലബ്  മലയാളി യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ്  9 ന്  മ്യൂണിക്കിലെ ടൗഫ്കിര്‍ഷനില്‍(Taufkirchen) നടക്കും.

മ്യൂണിക്കില്‍ നിന്നുള്ള ടീമുകളെ കൂടാതെ യൂറോപ്പിലെ പ്രമുഖ ടീമുകള്‍ക്കു പുറമെ ടൂര്‍ണമെന്റില്‍ സൂറിച്ച്, വിയന്ന, ഫ്രാങ്ക്ഫര്‍ട്ട്, കൊളോണ്‍, ബാസല്‍, ബോഹും എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ടീമുകളും പങ്കെടുക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഗ്രൂപ്പ് മത്സരങ്ങള്‍ വൈകുന്നേരം 6.30 മണിക്ക് നടക്കുന്ന ഫൈനല്‍ മത്സരത്തോടെ അവസാനിക്കും.

ADVERTISEMENT

കഴിഞ്ഞ വര്‍ഷങ്ങളില്‍ യൂറോപ്പിലെ മറ്റു പല നഗരങ്ങളിലും നടന്ന ഈ ടൂര്‍ണമെന്റ് ഇപ്രാവശ്യം മ്യൂണിക്കില്‍ നടക്കുമ്പോള്‍ ജര്‍മനിയിലെ മലയാളികളുടെ സാന്നിധ്യം ഏറെയുണ്ടാവും. പ്രവേശനം സൗജന്യമാണ്. കേരള ഫുഡ് സ്ററാളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

English Summary:

Munich Strikers Malayali Volleyball Club conducts volleyball tournament