ബെല്‍ഫാസ്റ്റ്∙ ഇടുക്കി മൂലമറ്റം സ്വദേശി ചെങ്കരയില്‍ ബിനോയ് അഗസ്റ്റിന്‍ (49) യുകെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ അന്തരിച്ചു. ഏതാനും നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ബെല്‍ഫാസ്റ്റ് സിറ്റി ആശുപത്രിയില്‍ മെറ്റീരിയല്‍സ് സര്‍വീസസില്‍ ഓഫിസറായിരുന്നു. സംസ്‌കാരം ബെല്‍ഫാസ്റ്റിലായിരിക്കുമെന്നു ബന്ധുക്കള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെല്‍ഫാസ്റ്റ്∙ ഇടുക്കി മൂലമറ്റം സ്വദേശി ചെങ്കരയില്‍ ബിനോയ് അഗസ്റ്റിന്‍ (49) യുകെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ അന്തരിച്ചു. ഏതാനും നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ബെല്‍ഫാസ്റ്റ് സിറ്റി ആശുപത്രിയില്‍ മെറ്റീരിയല്‍സ് സര്‍വീസസില്‍ ഓഫിസറായിരുന്നു. സംസ്‌കാരം ബെല്‍ഫാസ്റ്റിലായിരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ ഷിനി ജോണ്‍ (ബെല്‍ഫാസ്റ്റ് മാറ്റര്‍ ആശുപത്രി) മക്കള്‍: ബിയോണ്‍ ബിനോയ്, ഷാന ബിനോയ്, ഫ്രെയാ ബിനോയ്. 

രണ്ടു പതിറ്റാണ്ടു മുൻപ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് കുടിയേറിയ ബിനോയ് സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നെന്നു സുഹൃത്തുക്കള്‍ അനുസ്മരിച്ചു.

English Summary:

A native of Moolamattam passed away in Belfast, UK.