സർഗം മ്യൂസിക് ആൻഡ് ഡീ ജെ നൈറ്റ് നാളെ സ്റ്റീവനേജ് ഓവൽ കമ്മ്യൂണിറ്റി സെന്‍ററിൽ.

സർഗം മ്യൂസിക് ആൻഡ് ഡീ ജെ നൈറ്റ് നാളെ സ്റ്റീവനേജ് ഓവൽ കമ്മ്യൂണിറ്റി സെന്‍ററിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റീവനേജ് ∙ സർഗം മ്യൂസിക് ആൻഡ് ഡീ ജെ നൈറ്റ് നാളെ  സ്റ്റീവനേജ് ഓവൽ കമ്മ്യൂണിറ്റി സെന്‍ററിൽ. അൻവിൻ കെടാമംഗലം,   കാർത്തിക് ഗോപിനാഥ് ,രാജീവ് രാജശേഖരൻ എന്നിവർ സർഗം ഗാനനിശയിൽ പങ്കുചേരും. 

പ്രശസ്ത അതിഥി ഗായകരോടൊപ്പം നിധിൻ ശ്രീകുമാർ (കേംബ്രിജ്)  സജിത്ത് വർമ്മ (നോർത്തംപ്റ്റൻ) ഹരീഷ് നായർ (ബോറാംവുഡ്) ഡോ. ആശാ നായർ (റിക്സ്മാൻവർത്ത്) ആനി അലോഷ്യസ് (ലൂട്ടൻ) ഡോ. രാംകുമാർ ഉണ്ണികൃഷ്ണൻ (വെൽവിൻ ഗാർഡൻ സിറ്റി) എന്നിവർ അതിഥി താരങ്ങളായി ഗാനനിശയിൽ പങ്കുചേരുമ്പോൾ  സർഗ്ഗം സ്റ്റീവനേജിന്‍റെ ഗായകരായ ജെസ്ലിൻ വിജോ, ബോബൻ സെബാസ്റ്റ്യൻ, ഡോ ആരോമൽ, ആതിരാ ഹരിദാസ്, നിസ്സി ജിബി, ടാനിയ അനൂപ്, ഡോ. ഏബ്രാഹം സിബി, ഹെൻട്രിൻ ജോസഫ്, എറിൻ ജോൺ എന്നിവരും പരിപാടിയിൽ അണിചേരും. 

ADVERTISEMENT

സംഗീതാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഗീതമേള നാളെ മൂന്ന് മണി മുതൽ രാത്രി എട്ടര വരെയാണ്. തുടർന്ന് ഡി ജെ. സർഗം അസോസിയേഷൻ അംഗങ്ങൾക്കും അവരുടെ അതിഥിൾക്കും സൗജന്യമായി സംഗീത നിശയിൽ പങ്കുചേരാവുന്നതാണ്. സംഗീതാസ്വാദകർക്കായി ഫുഡ് സ്റ്റാളും ഒരുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.

English Summary:

Sargam Music and DJ Night in Stevenage tomorrow