നെതര്‍ലന്‍ഡ്സില്‍ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭം. തിങ്കളാഴ്ച നടന്ന പ്രക്ഷോഭത്തിൽ ആളുകൾ പടക്കങ്ങൾ ഉപയോഗിച്ച് ഒരു ട്രാമിന് തീയിട്ടു.

നെതര്‍ലന്‍ഡ്സില്‍ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭം. തിങ്കളാഴ്ച നടന്ന പ്രക്ഷോഭത്തിൽ ആളുകൾ പടക്കങ്ങൾ ഉപയോഗിച്ച് ഒരു ട്രാമിന് തീയിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആംസ്റ്റർഡാം ∙ നെതര്‍ലന്‍ഡ്സില്‍ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭം. തിങ്കളാഴ്ച നടന്ന പ്രക്ഷോഭത്തിൽ ആളുകൾ പടക്കങ്ങൾ ഉപയോഗിച്ച് ഒരു ട്രാമിന് തീയിട്ടു. പടക്കം കത്തിച്ച് കാറുകള്‍ക്കു നേരേ എറിയുന്ന സംഭവം പലയിടത്തും റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റേണ്‍ ആംസ്റ്റര്‍ഡാമില്‍ നിരവധി യുവാക്കളാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്.

പലസ്തീനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യമാണ് ഇവര്‍ ഉയര്‍ത്തിയത്. പൊലീസ് ഇവരെ ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുകയായിരുന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. സംഭവത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

English Summary:

Dozens of people armed with sticks and firecrackers set a tram on fire in Amsterdam on Monday. Amsterdam police detain pro-Palestinian protesters