വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ഫുട്ബോൾ മേള ‘വാട്ടർഫോർഡ് മലയാളി അസോസിയേഷൻ വിന്‍റർ കപ്പ് സീസൺ വൺ’ ഈ മാസം 30ന് ബാലിഗണർ ജിഎഎ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ഫുട്ബോൾ മേള ‘വാട്ടർഫോർഡ് മലയാളി അസോസിയേഷൻ വിന്‍റർ കപ്പ് സീസൺ വൺ’ ഈ മാസം 30ന് ബാലിഗണർ ജിഎഎ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാട്ടർഫോർഡ് ∙ വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ഫുട്ബോൾ മേള ‘വാട്ടർഫോർഡ് മലയാളി അസോസിയേഷൻ  വിന്‍റർ കപ്പ് സീസൺ വൺ’ ഈ മാസം 30ന്  ബാലിഗണർ ജിഎഎ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഓൾ അയർലൻഡ് 7എ സൈഡ് ഫുട്ബോൾ ടൂർണമെന്‍റിൽ അയർലൻഡിലെ പ്രമുഖരായ ഇരുപതിൽപരം ടീമുകൾ മാറ്റുരയ്ക്കുന്നതാണ്.

രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 9 ന് അവസാനിക്കുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്. 30 പ്ലസ്, അണ്ടർ 30 എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം.  ഇരുവിഭാഗങ്ങളിലും ചാംപ്യന്മാർക്ക് ട്രോഫിയും ക്യാഷ് പ്രൈസായി 601 യൂറോയും ലഭിക്കുന്നതാണ്. റണ്ണേഴ്സപ്പിന് 401യൂറോയും ട്രോഫിയും ലഭിക്കുന്നതാണ്.

ADVERTISEMENT

വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യ ഓൾ അയർലൻഡ് ഫുട്ബോൾ മേളയിലേക്ക് അയർലണ്ടിലെ മുഴുവൻ ഫുട്ബോൾ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക: ബോബി ഐപ്പ് -085 270 7935, അനൂപ് ജോൺ -087 265 8072, നിർമ്മൽ ഖാൻ -087 798 9099

English Summary:

WMA Winter Cup Football Tournament