വടക്കുകിഴക്കന്‍ സ്പാനിഷ് നഗരമായ സരഗോസയ്ക്ക് സമീപമുള്ള നഴ്സിങ് ഹോമില്‍ ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തില്‍ പത്ത് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

വടക്കുകിഴക്കന്‍ സ്പാനിഷ് നഗരമായ സരഗോസയ്ക്ക് സമീപമുള്ള നഴ്സിങ് ഹോമില്‍ ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തില്‍ പത്ത് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഡ്രിഡ് ∙ വടക്കുകിഴക്കന്‍ സ്പാനിഷ് നഗരമായ സരഗോസയ്ക്ക് സമീപമുള്ള  നഴ്സിങ് ഹോമില്‍ ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തില്‍ പത്ത് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഡിമെന്‍ഷ്യയും മറ്റ് മാനസിക പ്രശ്നങ്ങളും ഉള്ളവര്‍ക്കുള്ള നഴ്സിങ് ഹോമില്‍ തീപിടിത്തമുണ്ടായത്. അപകടകാരണം അജ്ഞാതമാണ്. പുക ശ്വസിച്ചാണ് ആളുകൾ മരിച്ചതെന്നാണ് പ്രാദേശിക അധികാരികള്‍ പറയുന്നത്.

പുലര്‍ച്ചെ 5 മണിയോടെയാണ് ഒരു മുറിയിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് നഴ്സിങ് ഹോം മുഴുവൻ പുക പടരുകയായിരുന്നു. തീപിടിത്ത സമയത്ത് 82 താമസക്കാരും രണ്ട് ജീവനക്കാരും കെട്ടിടത്തില്‍ ഉണ്ടായിരുന്നതായി പ്രാദേശിക അധികാരികള്‍ അറിയിച്ചു. ഇതില്‍ 25 വയസ്സിന് താഴെയുള്ളവരുമുണ്ട്.

English Summary:

10 dead in Spain nursing home fire

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT