ക്രിസ്മസ് രാവുകളേ വരവേല്‍ക്കാനായി അയര്‍ലൻഡിലെ കോര്‍ക്കില്‍ മെലോഡിയ 2024 നടത്തുന്നു.

ക്രിസ്മസ് രാവുകളേ വരവേല്‍ക്കാനായി അയര്‍ലൻഡിലെ കോര്‍ക്കില്‍ മെലോഡിയ 2024 നടത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോര്‍ക്ക് ∙ ക്രിസ്മസ് രാവുകളേ വരവേല്‍ക്കാനായി അയര്‍ലൻഡിലെ കോര്‍ക്കില്‍ മെലോഡിയ 2024 നടത്തുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കോര്‍ക്ക് ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന എക്യുമെനിക്കല്‍ കരോള്‍ സന്ധ്യ മെലോഡിയ ഈ മാസം  24 ന് നടക്കും.

24 ന് ഉച്ചകഴിഞ്ഞ് 3.30 മുതല്‍ കോര്‍ക്കിലെ ടോഗര്‍ ഫിന്‍ബാര്‍സ് ജി എ എ ക്ലബില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍ അയര്‍ലൻഡിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും ഇതര സംഘടനകളില്‍ നിന്നുള്ള 12 ടീമുകള്‍ പങ്കെടുക്കും.

English Summary:

Melodia 2024 is being held in Cork, Ireland