സാംസ്കാരിക സംഘടനയായ മാസ് യുകെ (മലയാളം സാംസ്‌കാരിക സമിതി)‌ നവസാരഥികളെ തിരഞ്ഞെടുത്തു.

സാംസ്കാരിക സംഘടനയായ മാസ് യുകെ (മലയാളം സാംസ്‌കാരിക സമിതി)‌ നവസാരഥികളെ തിരഞ്ഞെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോമർസെറ്റ്  ∙ സാംസ്കാരിക സംഘടനയായ മാസ് യുകെ (മലയാളം സാംസ്‌കാരിക സമിതി)‌ നവസാരഥികളെ തിരഞ്ഞെടുത്തു. ബൈജു സെബാസ്റ്റ്യൻ (പ്രസിഡന്റ്), അപ്പു വിജയക്കുറുപ്പ് (വൈസ് പ്രസിഡന്റ്), സുജിത് സോമരാജൻ നായർ (ജനറൽ സെക്രട്ടറി) അജോ റാഫേൽ (ഫിനാൻസ് സെക്രട്ടറി), ശ്രീലക്ഷ്മി എസ് വെട്ടത്ത് (പ്രോഗ്രാം കോഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഭരണസമിതിയുടെ കാലാവധി മൂന്നു വർഷമാണ്. മാസ് അതിലെ അംഗങ്ങൾക്കായ് വിവിധ ബിസിനസ് സംരംഭങ്ങൾ നടത്തി വരുന്നുണ്ട്. സോമേർസെറ്റിലെ ടോണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാസിന് യുകെയിൽ വിവിധയിടങ്ങളിൽ ബിസിനസ് സ്ഥാപനങ്ങൾ ഉണ്ട്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബൈജു സെബാസ്റ്റ്യൻ ‘മാസ് കെയർ മൊമെന്റസ്’ എംഡി കൂടിയാണ്. മാസ് ഫൗണ്ടർ എന്ന നിലയിൽ സുധാകരൻ പാലാ രക്ഷാധികാരിയായി തുടരും.

English Summary:

Cultural organization MASS UK (Malayalam Samskarika Samiti) selected new committe members.