തിരുവനന്തപുരം ∙ ജര്‍മനിയില്‍ നിന്നുള്ള ലോക കേരള സഭാംഗം ഗിരികൃഷ്ണന്റെ (മ്യൂണിക്) പിതാവ് അരുവിക്കര രോഹിണി വാര്യം വിളാകത്തില്‍ എം.ഗോപാലകൃഷ്ണന്‍ (74) അന്തരിച്ചു.

തിരുവനന്തപുരം ∙ ജര്‍മനിയില്‍ നിന്നുള്ള ലോക കേരള സഭാംഗം ഗിരികൃഷ്ണന്റെ (മ്യൂണിക്) പിതാവ് അരുവിക്കര രോഹിണി വാര്യം വിളാകത്തില്‍ എം.ഗോപാലകൃഷ്ണന്‍ (74) അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ജര്‍മനിയിലെ ലോക കേരള സഭാംഗം ഗിരികൃഷ്ണന്റെ (മ്യൂണിക്) പിതാവ് അരുവിക്കര രോഹിണി വാര്യം വിളാകത്തില്‍ എം.ഗോപാലകൃഷ്ണന്‍ (74) അന്തരിച്ചു. കെഎസ്ഇബിയില്‍ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ആയിരുന്നു. ദീര്‍ഘകാലം സിപിഐയുടെ അരുവിക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും അരുവിക്കര ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: രാധമ്മ ജി, മക്കള്‍: രാജീവ് കൃഷ്ണന്‍, ലക്ഷ്മി, മരുമക്കള്‍: കീര്‍ത്തി കൃഷ്ണ(മ്യൂണിക്), സിജ ബി.ജി, സുജിത് കുമാര്‍.

English Summary:

M Gopalakrishnan Died