മെയ്ഡ്സ്റ്റോൺ/അങ്കമാലി ∙ യുകെയിൽ ഹൃദയാഘതത്തെ തുടർന്ന് മരിച്ച അങ്കമാലി സ്വദേശി പോൾ ചാക്കുവിന്റെ (50) പൊതു ദർശനം ഇന്ന് നടക്കും. സംസ്കാരം യുകെയിൽ തന്നെ ശനിയാഴ്ച നടത്തും. പൊതുദര്‍ശനം ഇന്ന് കെന്റിലെ മെയ്ഡ്സ്റ്റോണിലാണ് നടക്കുന്നത്. ഉച്ചക്ക് 1 മുതല്‍ വൈകുന്നേരം 3.30 വരെ എയില്‍സ്ഫോര്‍ഡ് പ്രിയോറിയിലെ സെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെയ്ഡ്സ്റ്റോൺ/അങ്കമാലി ∙ യുകെയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അങ്കമാലി സ്വദേശി പോൾ ചാക്കുവിന്റെ (50) പൊതു ദർശനം ഇന്ന്. സംസ്കാരം യുകെയിൽ നവംബ‍‍ർ 23ന്. പൊതുദര്‍ശനം കെന്റിലെ മെയ്ഡ്സ്റ്റോണിലാണ് നടക്കുന്നത്. ഉച്ചക്ക് 1 മുതല്‍ വൈകിട്ട് 3.30 വരെ എയില്‍സ്ഫോര്‍ഡ് പ്രിയോറിയിലെ സെന്റ് ജോസഫ് ചാപ്പലില്‍ വച്ചാണ് പൊതുദർശനം. പൊതുദർശന തിരുക്കര്‍മ്മങ്ങളില്‍ ഫാ. ഷിനോജ് കളരിക്കല്‍ മുഖ്യ കാര്‍മികനാകും. 

മാഞ്ചസ്റ്ററിലുള്ള ഓള്‍ഡ്ഹാമിലെ സെന്റ് ഹെര്‍ബെട്ട്‌സ് ദേവാലയത്തിലാണ് സംസ്കാര ശുശ്രൂഷകൾ നടക്കുക. ശനിയാഴ്ച രാവിലെ 10.30 ന് ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷയില്‍ മാഞ്ചസ്റ്റര്‍ ഹോളി ഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് ചിറ്റിലപ്പള്ളി മുഖ്യകാര്‍മികനാകും. അങ്കമാലി മൂക്കന്നൂര്‍ അറയ്ക്കൽ വീട്ടിൽ പരേതരായ ചാക്കു - ഏലിയാ ദമ്പതികളുടെ മകനായ പോള്‍ സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസ ജീവിതത്തിനു ശേഷം 2022 ലാണ് കുടുംബസമേതം യുകെയിലെത്തുന്നത്.

ADVERTISEMENT

കാഞ്ഞിരപ്പളളി മേനോലിക്കല്‍ കുടുംബാഗമായ സിനി ജോസഫാണ് ഭാര്യ. ജോര്‍ജി, ജൊവാന്‍, ജോസ്ലിന്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ആനീസ്, ജേക്കബ്, വര്‍ഗീസ്, ജോസഫ് (കെറ്ററിങ്). ഓള്‍ഡാം മലയാളി അസോസിയേഷന്‍ പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ ബെന്നി ജോസഫിന്റെയും തോമസ് ജോസഫിന്റെയും സഹോദരി ഭര്‍ത്താവാണ് പോള്‍.

English Summary:

Paul Chaku's public viewing today, funeral on Saturday