ആഗോള കാർ വ്യവസായത്തിലെ പ്രതിസന്ധിയി കാരണം, ജർമൻ ഓട്ടോമോട്ടീവ് ഭീമൻ ബോഷ് കമ്പനി 5000-ലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ആഗോള കാർ വ്യവസായത്തിലെ പ്രതിസന്ധിയി കാരണം, ജർമൻ ഓട്ടോമോട്ടീവ് ഭീമൻ ബോഷ് കമ്പനി 5000-ലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ആഗോള കാർ വ്യവസായത്തിലെ പ്രതിസന്ധിയി കാരണം, ജർമൻ ഓട്ടോമോട്ടീവ് ഭീമൻ ബോഷ് കമ്പനി 5000-ലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കമ്പനിയുടെ ജർമൻ ഡിവിഷനിൽ മാത്രം ഏകദേശം 3800 പേർക്ക് തൊഴിൽ നഷ്ടപ്പെടും. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ബോഷ് യൂണിറ്റുകളിലും പിരിച്ചുവിടൽ നടപടികൾ ഊർജിതമാകുന്നതായി സൂചനകൾ.

രാജ്യന്തര മത്സരക്ഷമത നിലനിർത്തുന്നതിനും ചെലവുകൾ കുറയ്ക്കുന്നതിനുമായി ഈ തീരുമാനം എടുത്തതെന്ന് ബോഷ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ 1500 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം ബോഷ് പ്രഖ്യാപിച്ചിരുന്നു. ഈ പിരിച്ചുവിടലിൽ ഇന്ത്യൻ ജീവനക്കാരും ഉൾപ്പെട്ടിരുന്നു.

English Summary:

Germany: Bosch to cut 5,000 jobs with car industry in crisis