അയർലൻഡ് മലയാളി ദ്രോഹടയിൽ അന്തരിച്ചു; വിട പറഞ്ഞത് അങ്കമാലി സ്വദേശി
ദ്രോഹട/അങ്കമാലി ∙ അയർലൻഡ് മലയാളി ദ്രോഹടയിൽ അന്തരിച്ചു. ദ്രോഹടയിലെ ബെറ്റിസ് ടൗണിൽ താമസിച്ചിരുന്ന കോഴിക്കാടൻ വർക്കി ദേവസി (70) ആണ് മരിച്ചത്. ഡ്രോഹെഡ ഔർ ലേഡി ഹോസ്പിറ്റലിൽ സ്ട്രോക്കിനെ തുടർന്നുള്ള ചികിത്സയിൽ കഴിയവേ ബുധനാഴ്ച പുലർച്ചെയോടെയാണ് മരണം. പൊതുദർശനം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ

ദ്രോഹട/അങ്കമാലി ∙ അയർലൻഡ് മലയാളി ദ്രോഹടയിൽ അന്തരിച്ചു. ദ്രോഹടയിലെ ബെറ്റിസ് ടൗണിൽ താമസിച്ചിരുന്ന കോഴിക്കാടൻ വർക്കി ദേവസി (70) ആണ് മരിച്ചത്. ഡ്രോഹെഡ ഔർ ലേഡി ഹോസ്പിറ്റലിൽ സ്ട്രോക്കിനെ തുടർന്നുള്ള ചികിത്സയിൽ കഴിയവേ ബുധനാഴ്ച പുലർച്ചെയോടെയാണ് മരണം.
പൊതുദർശനം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ ദ്രോഹടയ്ക്ക് സമീപമുള്ള റ്റുള്ളിയാലൻ പാരിഷ് സെന്ററിൽ (A92 RY73) നടക്കും. സംസ്കാരം പിന്നീട് കാഞ്ഞൂർ സെൻറ് മേരീസ് ഫെറോന പള്ളിയിൽ. കാഞ്ഞൂർ പെരുമായൻ കുടുംബാംഗം മേരിയാണ് ഭാര്യ. റീന (നഴ്സ്, ഓസ്ട്രേലിയ), ആൽബിനസ് എന്നിവരാണ് മക്കൾ. ലിബിൻ വർഗീസ് മരുമകനാണ്.