മലയാളി അയർലൻഡിൽ മരിച്ചു; വിട പറഞ്ഞത് പെരുമ്പാവൂർ സ്വദേശി
ഡബ്ലിൻ/പെരുമ്പാവൂർ. കാൻസർ ചികിത്സയിലിരിക്കെ അയർലൻഡ് മലയാളി അന്തരിച്ചു. എറണാകുളം പെരുമ്പാവൂർ കുറുപ്പുംപടി ചെറുകുന്നം സ്വദേശിയായ ഷാലറ്റ് ബേബി (51) ആണ് അന്തരിച്ചത്. കാൻസർ രോഗം കണ്ടെത്തിയതിനെ തുടർന്ന് ഒന്നര വർഷമായി ചികിത്സയിൽ കഴിയുക ആയിരുന്നു. ഇന്ന് രാവിലെ 6 നാണ് മരിച്ചത്. 17 വർഷമായി അയർലൻഡിലെ

ഡബ്ലിൻ/പെരുമ്പാവൂർ ∙ കാൻസർ ചികിത്സയിലിരിക്കെ അയർലൻഡ് മലയാളി അന്തരിച്ചു. എറണാകുളം പെരുമ്പാവൂർ കുറുപ്പുംപടി ചെറുകുന്നം സ്വദേശിയായ ഷാലറ്റ് ബേബി (51) ആണ് അന്തരിച്ചത്. കാൻസർ രോഗം കണ്ടെത്തിയതിനെ തുടർന്ന് ഒന്നര വർഷമായി ചികിത്സയിൽ കഴിയുക യായിരുന്നു. ഇന്ന് രാവിലെ 6നായിരുന്നു അന്ത്യം. 17 വർഷമായി അയർലൻഡിലെ ഫിൻഗ്ലാസിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു ഷാലറ്റ് .
ഫിൻഗ്ലാസിൽ എത്തും മുൻപ് സെലിബ്രിഡ്ജിലും പിന്നീട് സാൻഡ്രിയിലും താമസിച്ചിട്ടുണ്ട്. പിന്നീട് ഫിൻഗ്ലാസിലെ ഹാംപ്ടൺ വുഡിൽ വീട് വാങ്ങി താമസമാക്കുകയായിരുന്നു. കോതമംഗലം കുത്തുകുഴി സ്വദേശിനിയായ സീമയാണ് ഭാര്യ. വിദ്യാർഥികളായ സാന്ദ്ര, ഡേവിഡ് എന്നിവരാണ് മക്കൾ. ചെറുകുന്നം കൊച്ചുപുരക്കൽ ഹൗസിൽ പരേതനായ ബേബി കുര്യാക്കോസ് - എൽസി ആണ് മാതാപിതാക്കൾ. ക്രിസ്റ്റീന, ബേസിൽ എന്നിവരാണ് സഹോദരങ്ങൾ.
ഷാലറ്റിന്റെ ഭൗതീക ശരീരം തുരുത്തിയിലെ സഹോദരന്റെ വീട്ടിൽ എത്തിച്ച ശേഷം കോതമംഗലം വിശുദ്ധ മർത്തമറിയം കത്തീഡ്രൽ യാക്കോബായ സുറിയാനി പള്ളിയിൽ (കോതമംഗലം വലിയപള്ളി) സംസ്കരിക്കും. അയർലൻഡിൽ ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് സിറിയൻ യാക്കോബായ പള്ളി ഇടവകാംഗം ആയിരുന്നു ഷാലറ്റ്.