കെന്റിലെ അയ്യപ്പ പൂജ ഭക്തിസാന്ദ്രമായി
ലണ്ടൻ ∙ കെന്റിലെ അയ്യപ്പ ക്ഷേത്രം, ഹിന്ദു സമാജം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന അയ്യപ്പ പൂജ ഭക്തിസാന്ദ്രമായി.

ലണ്ടൻ ∙ കെന്റിലെ അയ്യപ്പ ക്ഷേത്രം, ഹിന്ദു സമാജം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന അയ്യപ്പ പൂജ ഭക്തിസാന്ദ്രമായി. ബ്രോപ്റ്റൺ വെസ്റ്റ്ബ്‌റൂക് പ്രൈമറി സ്കൂളിൽ വച്ച് നടന്ന അയ്യപ്പ പൂജക്ക് ക്ഷേത്രം മേൽശാന്തി അഭിജിത് കർമികത്വം വഹിച്ചു. യുകെയിലെ പ്രമുഖ ഭജന ഗ്രൂപ്പായ തത്വമസി യുകെ അവതരിപ്പിച്ച ഭത്ക്തി സാന്ദ്രമായ ഭജനക്ക് സദാനന്ദൻ ദിവാകരൻ നേതൃത്വം നൽകി.
അയ്യപ്പ പൂജയോട് അനുബന്ധിച്ച് ഗണപതി പൂജ, ഭജൻസ്, വിളക്ക് പൂജ, പുഷ്പാലങ്കാരം, അഷ്ടോത്തര അർച്ചന, ശനിദോഷ പരിഹാരം, ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവയും നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ പങ്കെടുത്തു.