മാധ്യമ പ്രവർത്തകൻ പി. ശ്രീകുമാറിന് ഇറ്റലി ഹിന്ദു കൾചറൽ അസോസിയേഷന്റെ സ്വീകരണം
വത്തിക്കാന്‍ സിറ്റി ∙ ലോകമതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ റോമിൽ എത്തിയ മാധ്യമ പ്രവർത്തകൻ പി ശ്രീകുമാറിന് ഹിന്ദു കള്‍ചറല്‍ അസോസിയേഷന്‍ ഇറ്റലി സ്വീകരണം നല്‍കി.

ചടങ്ങിൽ പ്രസിഡന്റ് ശിവദാസ് തച്ചപ്പുള്ളി, സെക്രട്ടറി, വിനോദ് കുമാര്‍ നെരോത്ത് എന്നിവർ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് ബൈജു നാരായണന്‍, ജോ. സെക്രട്ടറി സിജു സുകുമാരന്‍, ട്രഷറർ പ്രവീണ്‍ ചന്ദ്രന്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ ദിലീപ് കുമാര്‍, സിന്ധു ജി നായര്‍, അനു പ്രവീണ്‍, മിനി സിജു, ഷീന ശിവദാസ്, അനു പ്രവീണ്‍ മഞ്ജിത്ത് അംഗങ്ങളായ സന്ധ്യ, പാര്‍വ്വതി എന്നിവര്‍ പങ്കെടുത്തു.