ജർമനിയിൽ കൊക്കോ വിലയിൽ വർധന
ബര്‍ലിന്‍ ∙ സകല സാധനങ്ങള്‍ക്കും വില കുതിച്ചുയരുമ്പോഴും ജര്‍മനിയില്‍ ചോക്ളേറ്റിന്റെ സീസണല്‍ ഡിമാന്‍ഡ് കുറഞ്ഞു. കൊക്കോ ബീന്‍സ് പോലുള്ള അസംസ്കൃത വസ്തുക്കളുടെ വില 50% ഉയര്‍ന്നു.

ബര്‍ലിന്‍ ∙ ജർമനിയിൽ ചോക്‌ലേറ്റിന്റെ സീസണല്‍ ഡിമാന്‍ഡിൽ കുറവ്. രാജ്യാന്തരതലത്തിൽ കൊക്കോ വില ഉയർന്നിട്ടും 2024ല്‍ ജര്‍മനിയില്‍ ചോക്‌ലേറ്റിന്റെ ഡിമാൻഡ് 1.6 ശതമാനം കുറഞ്ഞതായ് ദേശീയ ഏജൻസിയായ ഡെസ്റ്റാറ്റിസ് റിപ്പോർട്ട് ചെയ്തു. അതേസമയം കൊക്കോ ബീന്‍സ് പോലുള്ള അസംസ്കൃത വസ്തുക്കളുടെ വില 2023 നെ അപേക്ഷിച്ച് 50 ശതമാനം ഉയർന്നു.
വില ഉയർന്ന സാഹചര്യത്തിലും ജമനിയിൽ ചോക്‌ലേറ്റ് ഉപഭോഗം ഉയർന്ന നിലയിലാണ്. 2018 ല്‍ ജര്‍മന്‍കാര്‍ പ്രതിവര്‍ഷം ഒൻപത് കിലോഗ്രാം ചോക്‌ലേറ്റാണ് കഴിച്ചത് ഇത് 2023 ആയപ്പോഴേക്കും അത് ഏകദേശം 10 കിലോഗ്രാമായി ഉയർന്നതായി റിപ്പോർട്ട്.
ചോക്‌ലേറ്റ് ഇല്ലാതെ ജര്‍മനിയിൽ ക്രിസ്മസ് ഇല്ല. അവധിക്കാലത്ത് ജര്‍മനിയില്‍ ചോക്‌ലേറ്റിന് ആവശ്യക്കാരേറെയാണ്. കഴിഞ്ഞ വര്‍ഷം, ജര്‍മന്‍ മധുരപലഹാര വ്യവസായം ഏകദേശം 1.14 ദശലക്ഷം ടണ്‍ ചോക്‌ലേറ്റ് ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിച്ചു. 2022-നെ അപേക്ഷിച്ച് 4.6 ശതമാനം വര്‍ധനവാണിത് രേഖപ്പെടുത്തുന്നത്.