ക്രിസ്മസ് ആല്‍ബം 'അതിപൂജിതമാം ക്രിസ്മസ്' റിലീസ് ഡിസംബര്‍ എട്ടിന്
കഴിഞ്ഞ 36 വർഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സ് ഇത്തവണയും ക്രിസ്മസ് കരോള്‍ ഗാനവുമായി എത്തുന്നു.

ലണ്ടൻ ∙ കഴിഞ്ഞ 36 വർഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സ് ഇത്തവണയും ക്രിസ്മസ് കരോള്‍ ഗാനവുമായി എത്തുന്നു.
1999, 2003, 2015, 2019, 2020, 2022, 2023 എന്നീ വര്‍ഷങ്ങളിലെ ക്രിസ്മസ് ആല്‍ബങ്ങള്‍ക്കു ശേഷം 2024-ല്‍ കുമ്പിള്‍ ക്രിയേഷന്‍ഷന്‍സ് യൂറോപ്പിലെ പ്രവാസിഓണ്‍ലൈന്റെ സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന കരോള്‍ ഗീതം "അതിപൂജിതമാം ക്രിസ്മസ് " ഡിസംബര്‍ എട്ടിന് റിലീസ് ചെയ്യും.
ഹിറ്റ് ഗാനങ്ങളുടെ ഉടമകളായ ഫാ.വിപിന്‍ കുരിശുതറ സിഎംഐ, സി.സിജിന ജോര്‍ജ് എംഎല്‍എഫ് എന്നിവരുടെ ആലാപനത്തില്‍ ഷാന്റി ആന്റണി അങ്കമാലിയുടെ സംഗീതത്തില്‍ യൂറോപ്പിലെ മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിയുടെ രചനയില്‍ തയാറാക്കിയ "അതിപൂജിതമാം ക്രിസ്മസ് " എന്ന ക്രിസ്മസ് ആല്‍ബം കന്യകാ മറിയത്തിന്റെ അമലോല്‍ഭവ ദിനമായ ഡിസംബര്‍ എട്ടിന് കുമ്പിള്‍ ക്രിയേഷന്‍സ് യുട്യൂബിലൂടെയാണ് റിലീസ് ചെയ്യുന്നത്.