പാരിസിൽ ട്രംപ്– സെലെൻസ്കി കൂടിക്കാഴ്ച
പാരിസ് ∙ പുതുക്കിപ്പണിത നോത്രദാം കത്തീഡ്രൽ തുറക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രെയ്ൻ സംബന്ധിച്ച ത്രിതല ചർച്ചയും നടത്തി.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ എലീസെ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ചർച്ച തുടങ്ങുംമുൻപ് മൂവരും മാധ്യമങ്ങൾക്കായി ഫോട്ടോയ്ക്കു പോസ് ചെയ്തെങ്കിലും കൂടിക്കാഴ്ചയെപ്പറ്റി ഒന്നും വ്യക്തമാക്കിയില്ല.