മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ നാഷനൽ കോൺഫറൻസ്
22–ാമത് മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ നാഷനൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ.
22–ാമത് മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ നാഷനൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ.
22–ാമത് മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ നാഷനൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ.
ബ്രിസ്റ്റോൾ ∙ 22–ാമത് മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ നാഷനൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ. യൂറോപ്പിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ ആത്മീയ എംപിഎ യൂകെയുടെ നാഷനൽ കോൺഫ്രൻസ് 2025 ഏപ്രിൽ 18, 19, 20 തീയതികളിൽ നടത്തപ്പെടുന്നു. മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ പ്രസിഡന്റ് റവ ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും.
English Summary: