ക്രിസ്മസ് ആഘോഷിച്ച് റോമിലെ ഇന്ത്യൻ എംബസി
റോമിലെ ഇന്ത്യൻ എംബസിയിലെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി. ഇന്ത്യൻ സ്ഥാനപതി വാണി റാവു ക്രിസ്മസ് സന്ദേശം നൽകി.

റോം ∙ റോമിലെ ഇന്ത്യൻ എംബസിയിലെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി. ഇന്ത്യൻ സ്ഥാനപതി വാണി റാവു ക്രിസ്മസ് സന്ദേശം നൽകി.
റോമിലെ ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾ പങ്കെടുത്ത ക്രിസ്മസ് ആഘോഷത്തിൽ റോമിലെ യുണിവേസ്റ്റിയിലെ വൈദികരും സിസ്റ്റേഴ്സും ക്രിസ്മസ് ആശംസകൾ നേർന്നു. കാരൾ ഗാനങ്ങളും പരിപാടിക്ക് മാറ്റേകി.
ലിറ്റിൽ ഫ്ളവർ സ്കൂളിലെ കുട്ടികൾ ഡാൻസും കാരൾ ഗാനങ്ങളും അവതരിപ്പിച്ചു. ചെറിയ കുട്ടികൾക്ക് ക്രിസ്മസ് സാന്റ സമ്മാനങ്ങളും നൽകി. പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ ക്രിസ്തുമസ് സമ്മാനങ്ങളും നൽകി. സ്നേഹ വിരുന്നോടെയാണ് ആഘോഷം സമാപിച്ചത്.