ഹാംബുർഗിൽ ആക്രമണത്തിൽ 5 പേര്‍ക്ക് പരുക്ക്
ഹാംബുർഗിലെ ബിൽസ്റ്റെഡ് ജില്ലയിലെ സലൂണിൽ ഉണ്ടായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു.
ഹാംബുർഗിലെ ബിൽസ്റ്റെഡ് ജില്ലയിലെ സലൂണിൽ ഉണ്ടായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു.
ഹാംബുർഗിലെ ബിൽസ്റ്റെഡ് ജില്ലയിലെ സലൂണിൽ ഉണ്ടായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു.
ബർലിൻ∙ ഹാംബുർഗിലെ ബിൽസ്റ്റെഡ് ജില്ലയിലെ സലൂണിൽ ഉണ്ടായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ഷിഫ്ബെക്കർ വെഗിലെ ഹെയർഡ്രെസിങ് സലൂണിലാണ് ആക്രമണമുണ്ടായത്. വാക്കുതർക്കത്തിനിടെ ഒരാൾ കത്രിക ഉപയോഗിച്ച് അഞ്ച് പേരെ കുത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ 37 വയസ്സുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
English Summary: