കൈരളി യുകെ പാട്ടുകൂട്ടം സംഘടിപ്പിച്ചു
കൈരളി യുകെ സൗത്താംപ്ടൺ പോർട്ട്സ്മൗത്ത് യൂണിറ്റിന്‍റെ നേതൃത്വത്തിൽ വാട്ടർലൂ കമ്മ്യൂണിറ്റി സെന്‍ററിൽ നടന്ന പാട്ടുകൂട്ടം വ്യത്യസ്തമായ പരിപാടികൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

സൗത്താംപ്ടൺ ∙കൈരളി യുകെ സൗത്താംപ്ടൺ പോർട്ട്സ്മൗത്ത് യൂണിറ്റിന്‍റെ നേതൃത്വത്തിൽ വാട്ടർലൂ കമ്മ്യൂണിറ്റി സെന്‍ററിൽ നടന്ന പാട്ടുകൂട്ടം വ്യത്യസ്തമായ പരിപാടികൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. യൂണിറ്റ് പ്രസിഡന്‍റ് ബിനു, സെക്രട്ടറി ജോസഫ്, പരിപാടിയുടെ കോ-ഓർഡിനേറ്റർ സുശാന്ത്, പ്രസാദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സുശാന്ത്, രഞ്ജിത്ത്, ജെയ്‌സൺ എന്നിവർ മികച്ച രീതിയിൽ ഗാനങ്ങൾ ആലപിച്ചു. വീടുകളിൽ നിന്നും പാചകം ചെയ്തുകൊണ്ടുവന്ന വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ പരിപാടിക്ക് മികവേകി.