മ്യൂണിക്കിലെ ആഡംബര ജ്വല്ലറിയിൽ കവർച്ച; മോഷണം പോയത് ഒരു ലക്ഷം യൂറോയിലധികം വിലമതിക്കുന്ന ആഭരണങ്ങൾ
മ്യൂണിക്ക് ∙ മ്യൂണിക്കിലെ ജ്വല്ലറിയില്‍ മോഷണം. വ്യാഴാഴ്ച വൈകിട്ട് 4:30ന് ബയിറിഷര്‍ ഹോഫിന് സമീപമുള്ള ആഡംബര ജ്വല്ലറിയിൽ ആയുധധാരികളായ രണ്ട് പേര്‍ അതിക്രമിച്ചു കയറി കവർച്ച നടത്തി. 100,000 യൂറോയിലധികം വിലമതിക്കുന്ന ആഭരണങ്ങളാണ് പ്രതികളെ തട്ടിയെടുത്തത്. അക്രമികള്‍ ജീവനക്കാരെ തോക്ക് ചൂണ്ടി

മ്യൂണിക് ∙ മ്യൂണിക്കിലെ ജ്വല്ലറിയില്‍ മോഷണം. വ്യാഴാഴ്ച വൈകിട്ട് 4:30ന് ബയിറിഷര്‍ ഹോഫിന് സമീപമുള്ള ആഡംബര ജ്വല്ലറിയിൽ ആയുധധാരികളായ രണ്ട് പേര്‍ അതിക്രമിച്ചു കയറി കവർച്ച നടത്തി. 100,000 യൂറോയിലധികം വിലമതിക്കുന്ന ആഭരണങ്ങളാണ് പ്രതികളെ തട്ടിയെടുത്തത്.
അക്രമികള്‍ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയത്. മ്യൂണിക്കിലെ ബവേറിയന്‍ കോടതിക്ക് സമീപമായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം ഇവർ ഇ-സ്കൂട്ടറുകളില്‍ രക്ഷപ്പെട്ടു. പ്രതികള്‍ക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. തെരച്ചിലിനായ് ഒരു ഹെലികോപ്റ്ററുകളും 30-ലധികം വാഹനങ്ങളും പൊലീസ് വിന്യസിച്ചു.