കെന്റ് അയ്യപ്പക്ഷേത്രത്തിൽ ഭക്തിഗാനസുധ ഡിസംബർ 29ന്
യുകെയിലെ കെന്റ് അയ്യപ്പക്ഷേത്രത്തിലെ മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു വീരമണി കണ്ണൻ നയിക്കുന്ന ഭക്തിഗാനസുധ ഡിസംബർ 29ന് നടക്കും. കെന്റിലെ ഹിന്ദുസമാജവും അയ്യപ്പക്ഷേത്രവും ചേർന്നാണ് ഭക്തിഗാന സുധ നടത്തുന്നത്.

കെന്റ് ∙ യുകെയിലെ കെന്റ് അയ്യപ്പക്ഷേത്രത്തിലെ മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു വീരമണി കണ്ണൻ നയിക്കുന്ന ഭക്തിഗാനസുധ ഡിസംബർ 29ന് നടക്കും. കെന്റിലെ ഹിന്ദുസമാജവും അയ്യപ്പക്ഷേത്രവും ചേർന്നാണ് ഭക്തിഗാന സുധ നടത്തുന്നത്.
29 ന് വൈകിട്ട് 4 മുതൽ 7 വരെ കെന്റിലെ ജില്ലിങ്‌ഹാമിലുള്ള ബ്രോംറ്റോൺ വെസ്റ്റ് ബ്രുക് പ്രൈമറി സ്‌കൂളിൽ ആണ് ഭക്തിഗാനസുധ നടക്കുന്നത്. ജാതിമതഭേദമെന്യേ യുകെയിലെ എല്ലാവർക്കും പരിപാടിയിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.