ജിംഗിൾ ബെൽസ് മെഗാഷോ ലെസ്റ്ററിൽ
ലെസ്റ്റർ ∙ യുകെയിലെ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷമായ ജിംഗിൾ ബെൽസ് മെഗാഷോ ജനുവരി 4ന് ലെസ്റ്റർ സിറ്റിയിലെ പ്രജാപതി ഹാളിൽ വെച്ച് നടക്കും.

അരുൺ ഗോപൻ നയിക്കുന്ന എക്കോ ഓഫ് ജോയ് സംഗീത നിശ, വാട്ടർ ട്രം വിത്ത് ഡിജെ, കലാവിരുന്നുകൾ, ക്രിസ്മസ് ഡിന്നർ എന്നിവ ഉൾപ്പെടും ലൈക ഇവന്‍റ്സാണ് വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നർ ഒരുങ്ങുന്നത്. എല്ലാവരെയും ജനുവരി നാലിന് നടക്കുന്ന ജിംഗിൾ ബെൽസിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.