കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലപൂജ ഭക്തിസാന്ദ്രമായി
കെന്റ് ∙ യുകെയിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലപൂജ ഭക്തിസാന്ദ്രമായി. ഗണപതിപൂജ, അർച്ചന, നീരാഞ്ജനം, വിളക്കുപൂജ, അഭിഷേകം, പടിപൂജ, ഹരിവരാസനം, അന്നദാനം എന്നിവയോടൊപ്പം തത്വമസി യുകെയുടെ ഭജനയും ചടങ്ങുകൾക്ക് മാറ്റുകൂട്ടി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ പങ്കെടുത്തു. ചടങ്ങുകൾക്ക് ക്ഷേത്രം

കെന്റ് ∙ യുകെയിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലപൂജ ഭക്തിസാന്ദ്രമായി. ഗണപതിപൂജ, അർച്ചന, നീരാഞ്ജനം, വിളക്കുപൂജ, അഭിഷേകം, പടിപൂജ, ഹരിവരാസനം, അന്നദാനം എന്നിവയോടൊപ്പം തത്വമസി യുകെയുടെ ഭജനയും ചടങ്ങുകൾക്ക് മാറ്റുകൂട്ടി.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ പങ്കെടുത്തു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി അഭിജിത് കാർമികത്വം വഹിച്ചു.