ജര്‍മന്‍ തിരഞ്ഞെടുപ്പില്‍ എഎഫ്ഡിയ്ക്ക് ഇലോണ്‍ മസ്കിന്‍റെ പിന്തുണ
യുഎസ് ടെക് കോടീശ്വരൻ ഇലോൺ മസ്ക് ജർമനിയുടെ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിക്ക് പിന്തുണ പ്രഖ്യാപിച്ചു.

ബര്‍ലിന്‍∙ യുഎസ് ടെക് കോടീശ്വരൻ ഇലോൺ മസ്ക് ജർമനിയുടെ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിക്ക് പിന്തുണ പ്രഖ്യാപിച്ചു. പാർട്ടിയെ രാജ്യത്തിന്‍റെ "പ്രതീക്ഷയുടെ അവസാന തീപ്പൊരി" എന്നാണ് മസ്ക് വിശേഷിപ്പിച്ചത്. എഎഫ്ഡി വലതുപക്ഷ തീവ്രവാദികളാണെന്ന വാദം " തെറ്റാണ്" എന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ജർമൻ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ ജനപിന്തുണയിൽ രണ്ടാം സ്ഥാനത്താണ് എഎഫ്ഡി.
മസ്കിന്‍റെ പ്രസ്താവനകള്‍ ജർമൻ രാഷ്ട്രീയക്കാര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഇലോണ്‍ മസ്ക് ടെസ്ലയുടെ ആദ്യത്തെ യൂറോപ്യന്‍ ജിഗാഫാക്ടറി ബര്‍ലിനിലാണ് സ്ഥാപിച്ചിരിക്കുന്നത്.