ഫ്രാങ്ക്‌ഫർട്ട്∙ ജീസസ് ബ്ലെസ്സിങ് ചർച്ചിന്‍റെ 2024ലെ വാർഷിക യോഗവും സൺഡേ സ്കൂൾ വാർഷിക സമ്മേളനവും 31ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ 3 വരെ (ജർമൻ സമയം) ഫ്രാങ്ക്‌ഫർട്ടിലെ കിർഷെ ആം ക്യാംപസിൽ വച്ച് നടക്കും. ജർമനിയിലുള്ള എല്ലാ മലയാളികളെയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭ ചീഫ് പാസ്റ്റർ ബ്ലെസ്സൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രാങ്ക്‌ഫർട്ട്∙ ജീസസ് ബ്ലെസ്സിങ് ചർച്ചിന്‍റെ 2024ലെ വാർഷിക യോഗവും സൺഡേ സ്കൂൾ വാർഷിക സമ്മേളനവും 31ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ 3 വരെ (ജർമൻ സമയം) ഫ്രാങ്ക്‌ഫർട്ടിലെ കിർഷെ ആം ക്യാംപസിൽ വച്ച് നടക്കും.

ജർമനിയിലുള്ള എല്ലാ മലയാളികളെയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭ ചീഫ് പാസ്റ്റർ ബ്ലെസ്സൺ ജോൺ എബ്രഹാം അറിയിച്ചു. ഗസ്റ്റ് സ്പീക്കറായി ഡോ. അനു കെന്നത്ത് പങ്കെടുക്കും.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +4915237254227

English Summary:

Jesus Blessing Church Annual Meeting on December 31st