മിന്നും താരകം 2025: സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 4ന്
സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷന്‍റെ (SMA) ഇരുപതാം വാർഷികാഘോഷവും ക്രിസ്മസ് പുതുവത്സര ആഘോഷവും "മിന്നും താരകം 2025" എന്ന പേരിൽ ജനുവരി 4ന് സെന്‍റ് പീറ്റേഴ്സ് അക്കാദമിയിൽ വച്ച് സംഘടിപ്പിക്കുന്നു.

സ്റ്റോക്ക് ഓൺ ട്രെന്‍റ്∙ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷന്‍റെ (SMA) ഇരുപതാം വാർഷികാഘോഷവും ക്രിസ്മസ് പുതുവത്സര ആഘോഷവും "മിന്നും താരകം 2025" എന്ന പേരിൽ ജനുവരി 4ന് സെന്‍റ് പീറ്റേഴ്സ് അക്കാദമിയിൽ വച്ച് സംഘടിപ്പിക്കുന്നു.
കേരളത്തിൽ നിന്നുള്ള പ്രശസ്ത സംഗീത ബാൻഡ് ചായ് & കോഡ്സ് ലൈവ് മ്യൂസിക്കുമായി എത്തുന്നു. സിനിമാ സംഗീത സംവിധായകൻ ഗോകുൽ ഹർഷന്റെ നേതൃത്വത്തിൽ കൃഷ്ണ (ബാസ് ഗിറ്റാർ), എബിൻ (കീബോർഡ്), പ്രണവ് (ഗിറ്റാർ), സജിൻ (ഡ്രംസ്) എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ.കുട്ടികളുടെ നേറ്റിവിറ്റി പ്ലേ, ഡാൻസ്, സാന്താക്ലോസ്, ഗാനങ്ങൾ, നൃത്തങ്ങൾ എന്നിവയും ഉണ്ടാകും.
സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷന്‍റെ ക്രിസ്മസ് പുതുവത്സര ആഘോഷത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി പ്രസിഡന്‍റ് എബിൻ ബേബിയും സെക്രട്ടറി ജിജോ ജോസഫും അറിയിച്ചു.