കെന്റിൽ വീരമണി കണ്ണൻ നയിച്ച ഭക്തി ഗാനസുധ സമാപിച്ചു
കെന്‍റ് ∙ യുകെയിലെ കെന്‍റ് അയ്യപ്പ ക്ഷേത്രവും കെന്‍റ് ഹിന്ദു സമാജവും സംയുക്തമായി സംഘടിപ്പിച്ച വീരമണി കണ്ണൻ നയിച്ച ഭക്തി ഗാനസുധക്ക് ഭക്തിനിർഭരമായ ചടങ്ങുകളോടെ പരിസമാപ്തിയായി. ദേവകി നടരാജൻ, സിബികുമാർ, വാണി സിബികുമാർ, സിന്ധു രാജേഷ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. ശാന്തി അഭിജിത്ത് ചടങ്ങുകൾക്ക്

കെന്‍റ് ∙ യുകെയിലെ കെന്‍റ് അയ്യപ്പ ക്ഷേത്രവും കെന്‍റ് ഹിന്ദു സമാജവും സംയുക്തമായി സംഘടിപ്പിച്ച വീരമണി കണ്ണൻ നയിച്ച ഭക്തി ഗാനസുധക്ക് ഭക്തിനിർഭരമായ ചടങ്ങുകളോടെ പരിസമാപ്തിയായി. ദേവകി നടരാജൻ, സിബികുമാർ, വാണി സിബികുമാർ, സിന്ധു രാജേഷ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി.
ശാന്തി അഭിജിത്ത് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. കീർത്തന ജിതേഷിന്‍റെ നൃത്തവും ഉണ്ടായിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ പങ്കെടുത്തു.