'അഖിലേശ്വരന്‍' എന്ന ക്രിസ്തീയ ഗാനം പുതുവര്‍ഷ ദിനത്തില്‍ പുറത്തിറങ്ങും
പുതുവര്‍ഷ ദിനത്തില്‍ സംഗീത ആൽബം 'അഖിലേശ്വരന്‍' റിലീസ് ചെയ്യും. സെമി ക്ലാസിക്കൽ മെലഡി രൂപത്തിലാണ് ഗാനം പുറത്തിറക്കുന്നത്.

ബർലിൻ ∙ പുതുവര്‍ഷ ദിനത്തില്‍ സംഗീത ആൽബം 'അഖിലേശ്വരന്‍' റിലീസ് ചെയ്യും. സെമി ക്ലാസിക്കൽ മെലഡി രൂപത്തിലാണ് ഗാനം പുറത്തിറക്കുന്നത്.
ജോസ് കുമ്പിളുവേലിൽ രചിച്ച ഗാനത്തിന് ജോജി ജോണ്‍സാണ് സംഗീതം നൽകിയിരിക്കുന്നത്. മധു ബാലകൃഷ്ണന്‍ ആലപിച്ച അഖിലേശ്വര എന്ന ഗാനം യൂറോപ്പിലെ ന്യൂസ് ചാനലായ പ്രവാസി ഓണ്ലൈനിന്റെ സഹകരണത്തോടെ കുമ്പിള്‍ ക്രിയേഷന്‍സ് എന്ന യുട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്യുന്നത്.
ഗാനത്തിന്റെ ഓർക്കസ്‌ട്രേഷൻ നിർവഹിച്ചിരിക്കുന്നത് അനൂപ് ലീ ആണ്. കുമ്പിൾ ക്രിയേഷന്സിന്റെ ബാനറിൽ ഷീന, ജെൻസ്, ജോയ്ൻ കുമ്പിളുവേലിൽ എന്നിവരാണ് നിർമാതാക്കൾ. https://www.youtube.com/c/KUMPILCREATIONS