ഇപ്സ്വിച്ച് ∙ ഓ ഐ സി സി (യു കെ) ഇപ്സ്വിച് റീജിയന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളും കോൺഗ്രസ്‌ പാർട്ടിയുടെ ജന്മദിനാചാരണവും ജനുവരി 4ന് (ശനിയാഴ്ച) സംഘടിപ്പിക്കും.

ഇപ്സ്വിച്ച് ∙ ഓ ഐ സി സി (യു കെ) ഇപ്സ്വിച് റീജിയന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളും കോൺഗ്രസ്‌ പാർട്ടിയുടെ ജന്മദിനാചാരണവും ജനുവരി 4ന് (ശനിയാഴ്ച) സംഘടിപ്പിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്സ്വിച്ച് ∙ ഒഐസിസി (യുകെ) ഇപ്സ്വിച് റീജന്റെ ആഭിമുഖ്യത്തിൽ ക്രിസ്‌മസ് - പുതുവത്സര ആഘോഷങ്ങളും കോൺഗ്രസ്‌ പാർട്ടിയുടെ ജന്മദിനാചാരണവും ജനുവരി 4ന് സംഘടിപ്പിക്കും. വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. 

ഒഐസിസി (യുകെ) നാഷനൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് മുഖ്യാതിഥിയായി പങ്കെടുക്കും. 'ഇന്ത്യൻ നാഷനൽ കോൺഗ്രസ്‌ പാർട്ടിയുടെ രാഷ്ട്രീയ ചരിത്രം' എന്ന വിഷയത്തിൽ കേംബ്രിജ് മേയറും യുകെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല മുഖ്യപ്രഭാഷണം നടത്തും. 

ADVERTISEMENT

യുകെയിലെ മ്യൂസിക് ബാൻഡ് ആയ 'കേരള ബീറ്റ്സ് യുകെ' കാലാകാരന്മാർ അവതരിപ്പിക്കുന്ന ഗാനമേളയും 'ഫ്ലൈട്ടോസ് ഡാൻസ് കമ്പനി'യുടെ ഡാൻസ് ഷോയും ഉണ്ടാകും.

ഒഐസിസി (യുകെ) ഇപ്സ്വിച്ച് റീജൻ അംഗങ്ങൾ ഒരുക്കുന്ന രുചിയേറിയ 3 കോഴ്സ് ഡിന്നറുണ്ടായിരിക്കും. സംഗീത - നൃത്ത സമന്വയം ഒരുക്കുന്ന ആഘോഷ സന്ധ്യയിലേക്കും സ്നേഹവിരുന്നിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഒഐസിസി (യുകെ) ഇപ്സ്വിച്ച് റീജൻ ഭാരവാഹികൾ അറിയിച്ചു.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്:
ബാബു മാങ്കുഴിയിൽ (പ്രസിഡന്റ്‌): 07793122621
അഡ്വ. സി പി സൈജേഷ് (ജനറൽ സെക്രട്ടറി): 07570166789
ജിൻസ് വർഗീസ് (ട്രഷറർ): 07880689630
വേദിയുടെ വിലാസം: 
St. Mary Magdelen Catholic Church 
468 Norwich Rd
Ipswich IP1 6JS.

English Summary:

OICC UK Ipswich Region's Christmas - New Year Celebrations on 4th January