ജർമനിയിൽ മഞ്ഞുമൂടിയ കുളത്തിൽ നിന്ന് താറാവിനെ രക്ഷപ്പെടുത്തി
ബര്‍ലിന്‍∙ ജർമൻ സംസ്ഥാനമായ ലോവർ സാക്സണിയിലെ മഞ്ഞുമൂടിയ കുളത്തിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ താറാവിനെ രക്ഷപ്പെടുത്തി. തടാകത്തിന്‍റെ ഉപരിതലത്തിൽ തൂവലുകൾ മരവിച്ച നിലയിലാണ് താറാവിനെ കണ്ടെത്തിയത്. സേനാംഗങ്ങൾ താറാവിനെ തടാകത്തിൽ നിന്ന് വിജയകരമായി മോചിപ്പിച്ചതായി ബ്രൗൺഷ്‌വൈഗ് അഗ്നിശമന സേനാ വക്താവ് അറിയിച്ചു.

ബര്‍ലിന്‍∙ ജർമൻ സംസ്ഥാനമായ ലോവർ സാക്സണിയിലെ മഞ്ഞുമൂടിയ കുളത്തിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ താറാവിനെ രക്ഷപ്പെടുത്തി. തടാകത്തിന്‍റെ ഉപരിതലത്തിൽ തൂവലുകൾ മരവിച്ച നിലയിലാണ് താറാവിനെ കണ്ടെത്തിയത്.
സേനാംഗങ്ങൾ താറാവിനെ തടാകത്തിൽ നിന്ന് വിജയകരമായി മോചിപ്പിച്ചതായി ബ്രൗൺഷ്‌വൈഗ് അഗ്നിശമന സേനാ വക്താവ് അറിയിച്ചു. തുടർന്ന് താറാവിനെ ബ്രൗൺഷ്‌വൈഗ് മൃഗസംരക്ഷണ സംഘടനയ്ക്ക് കൈമാറി.