സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾക്ക് തുടക്കമായി
ഗ്ലാസ്‌ഗോ∙ സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ 2024-25 ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾക്ക് തുടക്കമായി. ഗ്ലാസ്‌ഗോയിലെ മിൽഗൈ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ എഡിൻബർഗ് ആസാദ് സിങ് ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ പ്രസിഡന്‍റ് മാത്യു സെബാസ്റ്റ്യൻ അധ്യക്ഷത

ഗ്ലാസ്‌ഗോ∙ സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ 2024-25 ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾക്ക് തുടക്കമായി. ഗ്ലാസ്‌ഗോയിലെ മിൽഗൈ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ എഡിൻബർഗ് ആസാദ് സിങ് ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ പ്രസിഡന്‍റ് മാത്യു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡോ. ദേവിക മഹേശ്വരി, ഡോ. സൗഭാഗ്യ മുനിശങ്കർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മൂന്ന് മണിക്കൂറോളം വിവിധ കലാപരിപാടികൾ അരങ്ങേറി. രുചികരമായ ക്രിസ്മസ്-ന്യൂ ഇയർ അത്താഴവും ഒരുക്കിയിരുന്നു.
സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ സെക്രട്ടറി സുനിൽ പായിപ്പാട് സ്വാഗതവും ഈറ്റി തോമസ് കൃതജ്ഞതയും അർപ്പിച്ചു.