ലണ്ടൻ ∙ ഈസ്റ്റ് ലണ്ടനിലെ വൈറ്റ്ചാപ്പൽ ട്യൂബ് സ്റ്റേഷനിൽ സൈൻബോർഡുകളിൽ ഇംഗ്ലിഷിനു പുറമേ ബംഗാളിയും ഉപയോഗിക്കുന്നതിനതിരെ ഗ്രേറ്റ് യാർമൗത്ത് എംപി റുപർട്ട് ലോവിന്റെ പ്രസ്താവനയെ പിന്തുണച്ച് ശത കോടീശ്വരൻ ഇലോൺ മസ്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഈസ്റ്റ് ലണ്ടനിലെ വൈറ്റ്ചാപ്പൽ ട്യൂബ് സ്റ്റേഷനിൽ സൈൻബോർഡുകളിൽ ഇംഗ്ലിഷിനു പുറമേ ബംഗാളിയും ഉപയോഗിക്കുന്നതിനതിരെ ഗ്രേറ്റ് യാർമൗത്ത് എംപി റുപർട്ട് ലോവിന്റെ പ്രസ്താവനയെ പിന്തുണച്ച് ശത കോടീശ്വരൻ ഇലോൺ മസ്ക്. ‘ഇതു ലണ്ടനാണ്, ഇവിടെ സ്റ്റേഷന്റെ പേര് ഇംഗ്ലിഷിൽ മാത്രം നൽകിയാൽ മതി’ – മസ്ക് സമൂഹമാധ്യമത്തിൽ കുറിച്ചു.

പ്രദേശത്തിന്റെ വികസനത്തിൽ ബംഗ്ലദേശുകാരുടെ ശ്രമങ്ങളെ മാനിച്ച് 2022ലാണ് വൈറ്റ്ചാപ്പൽ സ്റ്റേഷനിൽ ബംഗാളിയിലും പേര് നൽകിയത്.

English Summary:

Elon Musk Reacts To 'Bengali' Signboard At London Whitechapel Station

Show comments