വിയന്ന∙ ഓസ്ട്രിയയില്‍ ജനിച്ച് വളര്‍ന്ന മലയാളിയായ കെവിന്‍ തലിയത്ത് രചനയും സംവിധാനവും നിര്‍വഹിച്ച 'ദി തേര്‍ഡ് ഫേസ്' എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതിനോടകം തന്നെ നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയ ചിത്രം ബാഴ്സലോണ ഇന്‍ഡി അവാര്‍ഡില്‍ ഫൈനലിസ്റ്റ് ആയതോടൊപ്പം വിവിധ ചലച്ചിത്രമേളകളിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു.

ADVERTISEMENT

ഓസ്ട്രിയയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള സിമ്മി കൈലാത് ഉള്‍പ്പെടെ ഒട്ടനവധി മലയാളികളും അണിനിരക്കുന്നുണ്ട് .

ത്രില്ലര്‍ ഴോണറില്‍ കഥ പറയുന്ന ചിത്രം ചില കൊലപാതകങ്ങളും അതിനിടയില്‍ രണ്ട് വ്യക്തികള്‍ പരസ്പരം അപ്രതീക്ഷിതവും അതേസമയം തീവ്രമായൊരു ആകര്‍ഷണത്താലും ഒന്നുചേരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ്  ഇതിവൃത്തം.

English Summary:

'The Third Face' Short Film of Austrian Malayali is gaining attention from Film lovers.

Show comments