വെയിൽസ്∙ യുകെയിലെ നോര്‍ത്ത് വെയില്‍സിൽ മലയാളി നഴ്സ് അന്തരിച്ചു. കോള്‍വിന്‍ ബേയില്‍ താമസിക്കുന്ന സിബി ജോര്‍ജിന്റെ ഭാര്യ പുഷ്പ സിബി (48) ആണ് മരിച്ചത് . തൃശൂര്‍ പറയന്നിലം വീട്ടില്‍ കുടുംബാംഗമാണ്. കാൻസർ ബാധിച്ച് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഡെൻബി ഷെയർ ഗ്ലാൻ ക്ലവയ്ഡ് എൻഎച്ച്എസ് ആശുപത്രിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെയിൽസ്∙ യുകെയിലെ നോര്‍ത്ത് വെയില്‍സിൽ മലയാളി നഴ്സ് അന്തരിച്ചു. കോള്‍വിന്‍ ബേയില്‍ താമസിക്കുന്ന സിബി ജോര്‍ജിന്റെ ഭാര്യ പുഷ്പ സിബി (48) ആണ് മരിച്ചത് . തൃശൂര്‍ പറയന്നിലം വീട്ടില്‍ കുടുംബാംഗമാണ്. കാൻസർ ബാധിച്ച് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഡെൻബി ഷെയർ ഗ്ലാൻ ക്ലവയ്ഡ് എൻഎച്ച്എസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കോൾവിൻ ബേ എൻഎച്ച്എസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ നഴ്സായിരുന്നു പുഷ്പ സിബി. മക്കൾ: ഡാനിയ, ഷാരോൺ, റൊണാൾഡ്. മരുമകൻ: ടോണി കല്ലൂപറമ്പൻ (ആലപ്പുഴ). സംസ്കാരം പിന്നീട് നടക്കും.

English Summary:

Malayali Nurse Passes Away in UK

Show comments