എടത്വ∙ ചങ്ങംകരി മണമേല്‍ പരേതനായ ശൗരിയുടെ ഭാര്യ ഏലിയാമ്മ സേവ്യര്‍ (കുഞ്ഞമ്മ -95) അന്തരിച്ചു. ചമ്പക്കുളം ചാക്കത്തയില്‍ കുടുംബാംഗമാണ്. സംസ്കാരം മാര്‍ച്ച് 22 ന് ഉച്ചകഴിഞ്ഞ് 4 മണിയ്ക്ക് എടത്വാ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കള്‍: വത്സമ്മ, ജോസി(ജര്‍മനി), എല്‍സമ്മ (യുകെ), സുമ, മോളിക്കുട്ടി, ഗ്രേസമ്മ (ഇറ്റലി), ജിമ്മി, സാജന്‍ സേവ്യര്‍ (ജര്‍മനി), ഒളിംപ്യൻ സെബാസ്ററ്യന്‍ സേവ്യര്‍ (റെയില്‍വേ, ചെന്നൈ), ആന്റണി മണമേല്‍ (റെയില്‍വേ. കൊല്ലം), പരേതയായ ജെസമ്മ.

ADVERTISEMENT

മരുമക്കള്‍: അപ്രേം തുണ്ടിയില്‍ (തിരുവല്ല), സെബാസ്ററ്യന്‍ കൊച്ചുകലയംകണ്ടം (യുകെ), തോമസ് പയ്യംപള്ളില്‍, ടോമിച്ചന്‍ (തൃക്കൊടിത്താനം), ഐസക് (കടുത്തുരുത്തി), അന്നമ്മ (ജര്‍മനി), എല്‍സമ്മ എറണാകുളം (റിട്ട.എച്ച്എം), മോളി സെബാസ്ററ്യന്‍ (ചെന്നൈ), ആഷ ആന്റണി (കൊല്ലം), സീന സാജന്‍ (ജര്‍മനി), പരേതനായ ജോജി മാറാട്ടുകളം (ചങ്ങനാശേരി).

English Summary:

Eliyamma Xavier died at Alappuzha. Funeral will be held on March 22.