ഡബ്ലിൻ ∙ അയർലൻഡ് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ 'ഒരുക്കം 2025' ജൂൺ 6,7,8 തീയതികളിൽ നടക്കും. വിവാഹ ജീവിതത്തിനായി തയാറെടുക്കുന്ന യുവജനങ്ങൾക്കായുള്ള കോഴ്സ് റിയാൽട്ടോ സെൻ്റ്. തോമസ് പാസ്റ്ററൽ സെൻ്ററിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസവും രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് 5മണിക്ക് അവസാനിക്കുന്നത വിധത്തിലാണ് ക്രമീകരണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും. കോഴ്സിൽ പങ്കെടുക്കാൻ റജിസ്‌ട്രേഷൻ ഫീസ് നൽകണം.

ADVERTISEMENT

ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie മുഖേന മാത്രമാണ് റജിസ്‌ട്രേഷൻ സൗകര്യം. വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു. നവംബർ  7,8,9 തീയതികളിൽ നടക്കുന്ന അടുത്ത കോഴ്സിലേയ്ക്കും ഇപ്പോൾ ബുക്കു ചെയ്യാം. വിശദവിവരങ്ങൾ അയർലൻഡ് സീറോ മലബാർ സഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. സിജോ വെങ്കിട്ടയ്ക്കൽ: +353 894884733, ആൽഫി ബിനു: +353 87 767 8365, ജൂലി ചിരിയത്ത്:+353899815180
Venue: St. Thomas Pastoral Centre (Syro-Malabar Catholic Church), 19 St Anthony's Rd, Rialto, Dublin 8, D08 E8P3

English Summary:

Family Apostolate of the Syro-Malabar Church of Ireland is organizing a Pre-wedding seminar on June 6, 7 and 8, 2025.