യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‍ലാൻഡ്സ് റീജനൽ കമ്മിറ്റിയുടെ 2025-27 വർഷത്തെ ആദ്യയോഗം 15 ന് നടത്തപ്പെട്ടു.

യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‍ലാൻഡ്സ് റീജനൽ കമ്മിറ്റിയുടെ 2025-27 വർഷത്തെ ആദ്യയോഗം 15 ന് നടത്തപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ട്ൻ ∙ യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‍ലാൻഡ്സ് റീജനൽ കമ്മിറ്റിയുടെ 2025-27 വർഷത്തെ ആദ്യയോഗം 15 ന്  നടത്തപ്പെട്ടു. യോഗത്തിൽ റീജനൽ പ്രസിഡൻറ് അഡ്വ. ജോബി പുതുക്കുളങ്ങര അധ്യക്ഷനായിരുന്നു. യുക്മ നാഷനൽ സെക്രട്ടറി ജയകുമാർ നായർ യോഗം ഉദ്ഘാടനം ചെയ്തു. യുക്മ ദേശീയ സമിതി അംഗം  ജോർജ്ജ് തോമസ് ആശംസ പ്രസംഗം നടത്തി. ഈ വർഷത്തെ പ്രവർത്തന രേഖ റീജനൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി അവതരിപ്പിച്ചു.

തുടർന്നു നടന്ന ചർച്ചയിൽ കായികമേള, കേരള പൂരം വള്ളംകളി, കലാമേള തുടങ്ങി യുക്മയുടെ എല്ലാ പരിപാടികളിലും അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ റീജന്റെ സജീവ സാന്നിധ്യം ഉറപ്പ് വരുത്തുന്നതിന് യോഗം തീരുമാനിച്ചു. റീജൻ ഭാരവാഹികളായ ജോസ് തോമസ്, സോമി കുരുവിള, സജീവ് സെബാസ്റ്റ്യൻ, രേവതി അഭിഷേക്, രാജപ്പൻ വർഗ്ഗീസ്, അരുൺ ജോർജ്ജ്, സനൽ ജോസ്, പീറ്റർ ജോസഫ്, ആനി കുര്യൻ, ബെറ്റി തോമസ് എന്നിവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു. ഈ വർഷത്തെ റീജനൽ സ്പോർട്സ് ജൂൺ മാസം 21 നു നടത്തുവാൻ യോഗം തീരുമാനിച്ചു .

ADVERTISEMENT

മിഡ്‍ലാൻഡ്സ് റീജിനൽ നിന്നും നാഷനൽ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജയകുമാർ നായർ, നാഷണൽ വൈസ് പ്രസിഡൻറ് സ്മിത തോട്ടം എന്നിവരെ യോഗം പ്രത്യേകം അഭിനന്ദിച്ചു. റീജനൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജനൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.

English Summary:

UUKMA East and West Midlands Regional Committee conducted its Meeting

Show comments