'വര്‍ണം 2025’; ആദ്യ ടിക്കറ്റ് വില്‍പന ഇന്ന്

ലണ്ടന്‍ (കാനഡ) ∙ സെന്റ് മേരീസ് സിറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'വര്‍ണം 2025’ ഇന്റര്‍ കമ്യൂണിറ്റി കള്‍ചറല്‍ പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് വില്‍പന ഇന്നു നടക്കും.

ലണ്ടന്‍ (കാനഡ) ∙ സെന്റ് മേരീസ് സിറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'വര്‍ണം 2025’ ഇന്റര്‍ കമ്യൂണിറ്റി കള്‍ചറല്‍ പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് വില്‍പന ഇന്നു നടക്കും. ചടങ്ങില്‍ വച്ച് പരിപാടിയുടെ സ്പോണ്‍സര്‍മാരെ പ്രഖ്യാപിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വിവിധ സമുദായ- സാംസ്കാരിക സംഘടനകളുടെ പങ്കാളിത്തത്തോടെ മേയ് 10നാണ് വര്‍ണം 2025 അരങ്ങേറുക. മലയാളികള്‍ ഏറെയുള്ള ഒന്റാറിയോയിലെ ലണ്ടന്‍ നഗരത്തിലെ ആദ്യത്തെ ഗ്രാന്‍ഡ് ഇന്റര്‍ കമ്യൂണിറ്റി കള്‍ചറല്‍ ഫെസ്റ്റ് ആണിത്.